കൊടിയത്തൂർ: "ഖാദിയാനിസം ഒരു പഠനം പി.പി അബ്ദുർറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ" എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും, പ്രമുഖരെ ആദരിക്കൽ ചടങ്ങും ഇന്ന് (ജൂലൈ 11 ചൊവ്വ) വൈകുന്നേരം 5മണിക്ക് കൊടിയത്തൂർ വെച്ച് നടക്കും.
പരിപാടിയുടെ ഉദ്ഘാടനം ഒ. അബ്ദുർറഹ്മാൻ (മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ) നിർവഹിക്കും. എം മുഹമ്മദ് മദനി, ടി മുഹമ്മദ് വേളം, കാക്കിരി അബ്ദുല്ല, ഇ.എൻ ഇബ്റാഹീം മൗലവി, എം അബ്ദുർറഹ്മാൻ മദനി, കെ.സി.സി മുഹമ്മദ് അൻസാരി, എം എ അബ്ദുസ്സലാം മാസ്റ്റർ, പി.വി.എ പ്രിംറോസ്, ഹംസ അലനല്ലൂർ ഇ.എൻ അബ്ദുർറസാഖ്, ഡോ. അജ്മൽ മുഈൻ തുടങ്ങിയവർ പങ്കെടുക്കും.
Tags:
KODIYATHUR

