ലെ ആദ്യ കാല ഖലാസി തൊഴിലാളിയും പൊതു പ്രവർത്തകനുമായിരുന്ന കുന്നത്ത് മേത്തൽ ഉമ്മർ കോയ (72) നിര്യാതനായി
ഭാര്യ :സൈനബ
മക്കൾ:സജ്‌ന,ഷംലത്ത്,സക്കീർ ബാബു
മരുമക്കൾ:ശരീഫ്,ഇഖ്‌ബാൽ, സജിത
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണി
ക്ക് മപ്രം -പുളിക്കൽ ജുമാ മസ്ജിദിൽ.
ചെറുവാടി ലൈവിൽ പരസ്യം ചെയ്യാം.., കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യൂ. . https://wa.me/918137856944

