Flash News

Nattu Media

ഖത്തർ കെ.എം.സി.സി മിടുക്കികളെ ആദരിച്ചു


കൊടിയത്തൂർ:
ഖത്തർ കെ.എം.സി.സി. കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളുടെ മക്കളിൽ മികച്ച വിജയo നേടിയ നിയ ഷഫ്റിൻ കൊന്നാലത്ത് ( പ്ലസ്ടു), ആയിഷ ലിജിയ പി (എസ്.എസ്.എൽ.സി) എന്നിവർക്ക് പഞ്ചായത്ത് കമ്മറ്റി ഉപഹാരം നൽകി.
തിരുവമ്പാടി മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് ഇ.എ. നാസർ, പഞ്ചായത്ത് പ്രസിഡണ്ട് അനീസ് കലങ്ങോട്ട് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.പഞ്ചായത്ത് ട്രഷറർ ജമാൽ മുള്ളാശ്ശേരി, ടി.ടി.അബ്ദുറഹ്മാൻ,  അനസ് പന്നിക്കോട്, പി.സക്കീർ മാസ്റ്റർ, ഉമർ സാദിഖ് ചെറുവാടി, മൻസൂർ കൊന്നാലത്ത്, പി. ഷറഫുന്നിസ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)