Flash News

Nattu Media

നവീകരിച്ച കണ്ണമ്പള്ളി ലിഫ്റ്റ് ഇറിഗേഷൻ റോഡ് ഉദ്ഘാടനം ചെയ്തു


കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9,09,000 രൂപ വകയിരുത്തി റീ കോൺഗ്രീറ്റ് ചെയ്ത ഒന്നാം വാർഡ് കണ്ണമ്പള്ളി ലിഫ്റ്റ് ഇറിഗേഷൻ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസ്സൈൻ വാർഡ് മെമ്പർ സാകിയ നിസാർ വൈ.പിയുടെ അധ്യക്ഷതയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.      ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈ.സ് പ്രസിഡന്റ് പി.പി.എ റഹ്മാൻ , ക്ഷേമകാര്യ ചെയർമാൻ മുഹമ്മദ് അസ്‌ലം പി.കെ, നിസാർ വൈ.പി,കെ.പി ബീരാൻ കുട്ടി, നൗഷാദ് ടി.സി, എടക്കര അബ്ദുൽ ഹമീദ്, ഹമീദ് എടപ്പറ്റ , അയ്യപ്പൻ എം.ടി, സൈദലവി മാട്ടത്തൊടി , എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)