കൊടിയത്തൂർ: മണിപൂരിൽ സ്ത്രീകൾക്കുനേരെ നടത്തിയ അതിക്രമങ്ങൾക്കെതിരായി ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് കമ്മിറ്റി കൊടിയത്തൂരിൽ പ്രേതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയംഗം കെ ടി മൈമൂന ധർണ്ണ ഉദ്ഘാടനം ചെയ്തു.
കെ.വി തങ്ക അധ്യക്ഷത വഹിച്ചു . സുനിത സി. പി ,ശാലിനി കോട്ടമ്മൽ , ജിഷ കെ ,ഫൗസിയ തെനെങ്ങാപറമ്പ്, ഹാജറ ,ആമിന , എന്നിവർ നേതൃത്വം നൽകി. സെൽമാബി കെ.ടി സ്വാഗതവും ഷിൽജു കെ എ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

