Flash News

Nattu Media

ഉമ്മുകുൽസു

ചേന്ദമംഗല്ലൂർ: പൊറ്റശ്ശേരി, പരേതനായ  മുത്താലം ചിറ്റാങ്കണ്ടി ആലിയുടെ ഭാര്യ കൽവെട്ടികുഴി  ഉമ്മുകുൽസു (67) മരണപ്പെട്ടു.


മാതാപിതാക്കൾ ചേന്ദമംഗല്ലൂർ കൽവെട്ടികുഴി പരേതരായ അബൂബക്കർ, ഉമ്മാച്ച

 മക്കൾ :

സുഹൈൽ (ദുബൈ)

അസീസ് (റിയാദ്)

മരുമക്കൾ

സുഹറ  നീലേശ്വേരം

മുർഷിദ പാഴൂർ

സഹോദരങ്ങൾ:

Late അബ്ദുൽ ഖാദർ CT പൊറ്റശ്ശേരി

ഫാത്തിമ CT കൊടിയത്തൂർ

മൈമൂന CT കക്കാട്

സീനത്ത് CT വെസ്റ്റ് ചേന്ദമംഗല്ലൂർ

മയ്യിത്ത് നമസ്കാരം  രാവിലെ 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാസ്ജിദിൽ





Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)