Flash News

Nattu Media

ബഹുജന കൺവെൻഷൻ


മാവൂർ : ഗ്രാസിം ഭൂമിയിൽ വ്യവസായം ആരംഭിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ബഹുജന കൺവെൻഷൻ ഈ വരുന്ന വ്യാഴം വൈകുന്നേരം 4 മണിക്ക് മാവൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും.പരിപാടി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംപി യുമായ എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിൽ ഉന്നത നേതാക്കൾ പങ്കെടുക്കും 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)