Flash News

Nattu Media

ജോര്‍ജ് എം തോമസിനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു


കോഴിക്കോട് : ആരോപണ വിധേയനായ മുന്‍ എംഎല്‍എയും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം തോമസിനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

സാമ്പത്തിക ക്രമക്കേട്, അച്ചടക്കലംഘനം എന്നീ പരാതികളില്‍ ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.തിരുവമ്പാടി മണ്ഡലത്തില്‍ നിന്നുള്ള മുന്‍ ജനപ്രതിനിധിയായ ജോര്‍ജിനെ കര്‍ഷസംഘം ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയിട്ടുണ്ട്.
Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)