Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് അതിദരിദ്രര്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം നടത്തി


വാഴക്കാട് ഗ്രാമപഞ്ചായത്ത് അതിദരിദ്രര്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം നടത്തി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ സി.പി.ബഷീര്‍മാസ്റ്റര്‍, കെ.പി.മൂസക്കുട്ടി, ശിഹാബ്ഊര്‍ക്കടവ്, ഷെമീനസലീം, സുഹറ, ജമീല, കോമളം, സരോജിനി, ജന്നശിഹാബ്, വി.ഇ.ഒ.ധന്യ എന്നിവര്‍ പങ്കെടുത്തു.

Ad

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)