Flash News

Nattu Media

ചെറുവാടിയിലെ വിവിധ ഇടങ്ങളിൽ ക്ലോറിനേഷൻ നടത്തി


ചെറുവാടി
ഗവണ്മെന്റ് ഹൈസ്കൂൾ,സമീപ പ്രദേശത്തുള്ള   ഇമാം ഗസ്സാലി പബ്ലിക് സ്കൂൾ, സലഫി മസ്ജിദ്, സുന്നി സെന്റർ മസ്ജിദ്, അങ്ങാടിയിലേ പഞ്ചായത്ത് പൊതു കിണറും JHI മുഹമ്മദ്‌ സാബു സാറിന്റെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി.

 ആശാവർക്കർ ശോഭന ചേലപ്പുറത്ത്  , RRT വളണ്ടിയർ മോയിൻകുട്ടി ചെറുവാടി എന്നിവർ പങ്കു ചേർന്നു. ശേഷം കുറ്റികാട്ടുകുന്നത് അംഗൻവാടിയിൽ വിസിറ്റ് നടത്തി. കൈകഴുകാനുള്ള പോസ്റ്റ്‌ർ വിതരണം ചെയ്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)