കല്ലിങ്ങൽ എ എം എൽ പി സ്കൂളിൽ പുതിയ പി ടി എ കമ്മിറ്റി നിലവിൽ വന്നു. ഇന്നലെ നടന്ന പിടിഎ ജനറൽബോഡിയിൽ വെച്ച് 9 അംഗ കമ്മിറ്റിയെയും ഇതിൽ നിന്നും വാഹിദ് എടപ്പറ്റയെ പ്രസിഡണ്ട് ആയും ജലീൽ എടക്കരയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എം ടി എ പ്രസിഡന്റ് ആയി ഷറഫുന്നീസയെയും തെരഞ്ഞെടുത്തു.ചടങ്ങിൽ വെച്ച് LSS നേടിയ കുട്ടികളെയും SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും ആദരിച്ചു.
Tags:
KIZHUPARAMB

