Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തി


വാഴക്കാട്
ഗ്രാമപഞ്ചായത്തില്‍ രാവിലെ 8 മണിക്ക് പ്രസിഡന്റ് സി.വി.സക്കറിയ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ മലയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, സി.പി.ബഷീര്‍മാസ്റ്റര്‍, മൂസക്കുട്ടി, അഡ്വ.നൗഷാദ്, ശിഹാബ്, പി.ടി.വസന്തകുമാരി, അഡ്വ: ജന്ന ശിഹാബ്, സുഹറ, സരോജിനി, ജമീല, ഷെമീന, സാബിറ, ബ്ലോക്ക് മെമ്പര്‍ കുഴിമുള്ളിഗോപാലന്‍, ഹെഡ്ക്ലര്‍ക്ക് ടി.കെ.രൂപേഷ്, സീനിയര്‍ ക്ലര്‍ക്ക് അബ്ദുമാസ്റ്റര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷിബു, ഓഫീസ് അറ്റന്റ്മാരായ സുരേഷ്, ഉഷ, തൊഴിലുറപ്പ് ജീവനക്കാരായ അമീന്‍ റാഷിദ്, ബുഷ്‌റ, ജലാല്‍, മുസ്തഫ, സജേഷ്, ഹരിതകര്‍മസേന അംഗങ്ങളായ ഇന്ദിര, സുമതി എന്നിവര്‍ പങ്കെടുത്തു. രണ്ട് തരം പായസവും വിതരണം നടത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)