Flash News

Nattu Media

എംപി അബ്ദുൽ കരീം


മാവൂർ
പഞ്ചായത്ത്‌ 13ആം വാർഡ് മെമ്പറും, മുസ്ലിം ലീഗ് നേതാവുമായ എംപി അബ്ദുൽ കരീം സാഹിബ് മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം ഇന്ന് [ചൊവ്വ ] ഉച്ചക്ക് 12 മണിക്ക്
മാവൂർ പാറമ്മൽ വലിയ ജുമഅ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)