മുക്കം : എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അവൈകിനിങ് അസംബ്ലി വെർച്വലായി മലപ്പുറത്ത് മുനവർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
Tags:
MUKKAM
Our website uses cookies to improve your experience. Learn more
Ok