Flash News

Nattu Media

നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം


മുക്കം
: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ എംകെ ഹസീന പതാക ഉയർത്തി. പത്മശ്രീ അലി മണിക്ഫാൻ മുഖ്യാതിഥിയായി . നഗരസഭ കൗൺസിലറും പിടിഎ പ്രസിഡന്റുമായ എം കെ യാസർ അധ്യക്ഷതവഹിച്ചു.
 
ഹെഡ്മിസ്ട്രസ് ഉഷ കെ വി, എളമന സുബ്രഹ്മണ്യൻ, എം ഐ പവിത്രമണി, ടി അബ്ദുൾ നാസർ, എം സി സുബ്ഹാൻ ബാബു, ഷറീന മജീദ്, ശ്രീനാഥ്, റെനി ജയപ്രകാശ്, ദിലീപ് കുമാർ ,അബ്ദുസ്സലാം മുണ്ടോളി, വി.എം.സി മുഹമ്മദ്, നജ്മുദ്ദീൻ,ഷൈനി ശിഹാബ്, വിജയൻ പി തുടങ്ങിയവർ സംസാരിച്ചു.എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. എസ്.പി.സി വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീതശില്പം അരങ്ങേറി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)