Flash News

Nattu Media

ചാത്തമംഗലം, ചെറിയേരിപൊയിൽ പന്തലാംകുഴിയിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെണ്ണക്കോട് ഭാഗത്ത് ചെറിയേരിപൊയിൽ പന്തലാംകുയിൽ അങ്കണവാടി യുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു.


വാർഡ് മെമ്പർ ഫസീല സലീം അദ്ധ്യക്ഷത വഹിച്ചു   ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാത്ഥിതി യായി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ,  ഗ്രാമപഞ്ചായത്ത്  മെമ്പർ മൊയ്തു പീടികക്കണ്ടി ,ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അശോകൻ, ഇബ്രാഹിം ഹാജി ചെറിയേരിപൊയിൽ, അബൂബക്കർ ഹാജി വാഴപ്പറമ്പിൽ ,അഹമ്മദ് കുട്ടി എലത്തൂർ അഷറഫ്, വടക്കെ തൊടികയിൽ, ശരീഫ് ചെറിയേരിപൊയിൽ, ഇബ്രാഹിം പന്തലാംകുഴിയിൽ, ജിഫ്രി വടക്കേത്തൊടികയിൽ, സലീം കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അങ്കണവാടി ടീച്ചർ ദേവയാനി നന്ദി പറഞ്ഞു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)