Flash News

Nattu Media

ഭക്ഷ്യ കിറ്റ് വിതരണം നടത്തി


ചെറുവാടി : ഓണം പ്രമാണിച്ച് എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.ബ്രാഞ്ച് പ്രസിഡന്റ്‌ സാലിം പാറമ്മൽ, സെക്രട്ടറി അലി കല്ലങ്ങൽ ശമീർ സിപി, ശിഹാബ് ടി പി, വിനീഷ് പുതുക്കുടിക്കുന്നത്ത്, ഷിബു പുതുക്കുടിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)