തോട്ടുമുക്കം : അനധികൃത കയ്യേറ്റങ്ങളിലൂടെയും വൻ അഴിമതി കൊള്ളകളിലൂടെയും ഈ നാടിന്റെ പൊതുസ്വത്ത് കവർന്ന , തിരുവമ്പാടി മുൻ എം എൽ എ ജോർജ്ജം എം തോമസിന്റെ വീടും,വസ്തു വകകളും പൊതുസ്വത്തായി കണ്ടു കെട്ടണം എന്ന ആവശ്യം ഉന്നയിച്ച് ആഗസ്റ്റ് 19 ശനിയാഴ്ച 10 മണിക്ക് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ എം എൽ എ ജോർജ്ജ് എം തോമസിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്നും യൂത്ത് കോൺഗ്രസ്
തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു
Ad

