HomeKOOLIMAD സ്വാതന്ത്രദിന ആഘോഷം നടത്തി Tuesday, August 15, 2023 0 Phed : കൂളിമാട്ജിം ഖാന ആർട്സ്&സ്പോർട്സ് ക്ലബ് PHED യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി നാട്ടിലെ സഹോദരങ്ങളുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ പ്രിയ നാട്ടുകാരനും മുൻ CISF ഉദ്യോഗസ്ഥനുമായ പാലിയിൽ ബഹു:അബ്ദുറഹ്മാൻ ദേശീയ പതാക ഉയർത്തി . Tags: KOOLIMAD Facebook Twitter