പന്നിക്കോട്: സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
കെ വി വി ഇ എസ് യൂണിറ്റ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് സ ഹീദ് പി സി പതാക ഉയർത്തി.അശാേകൻ ഇ, അബ്ദുറഷീദ്, ഇ ഗോവിന്ദൻ ,സക്കീർ ,തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
Tags:
PANNICODE
