Flash News

Nattu Media

ചീക്കോട് ഗ്രാമ പഞ്ചായത്ത് വിമുക്ത ഭടൻമാരെ ആദരിച്ചു


ചീക്കോട്
: ഗ്രാമ പഞ്ചായതിലെ വിമുക്ത ഭടൻമാരെ ആദരിക്കൽ ചടങ്ങ് പഞ്ചായത്ത്‌ കോൺഫെറൻസ് ഹാളിൽ വെച്ച് നടന്നു.വൈസ് പ്രസിഡന്റ് ശ്രീ.കെ.പി സഈദ് എന്നവരുടെ അധ്യക്ഷതതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .എളങ്കയിൽ മുംതാസ് ഉൽഘാടനം  ചെയ്തു.

ചടങ്ങിൽ വിമുക്ത ഭടൻമാരായ ശ്രീ ബീരാന്കുകട്ടി, ശ്രീ.ചന്ദ്രൻ.കെ,ശ്രീ.ഉണ്ണി.പി,ശ്രീ.ഗോപാലന നായർ.ശ്രീ. സുകുമാരൻ എം.കെ, ശ്രീ കെ.പി രാമനുണ്ണി,ശ്രീ.ബാലകൃഷ്ണൻ നായർ.ശ്രീ.ഫസലുറഹ്മാൻ സി,ശ്രീ നാരായണൻ ചൂരപ്ര,ശ്രീ. സജീഷ് കുമാർ.കെ എന്നവരെയാണ് ആദരിച്ചത്  വികസനസ്റ്റാന്ഡിങ് കമ്മിറ്റി  ചെയർപേഴ്സൺ  സഫിയാ സിദ്ധീഖ്‌ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ്  കമ്മിറ്റി  ചെയർപേഴ്സൺ നസീമ, മുബഷിർ.കെ,വടക്കയിൽ  കുഞ്ഞാൻ ,അബ്ദുൽ കരീം,മൈമൂന  തടത്തിൽ ,  രാജശ്രീ സുരേന്ദൻ, വി.കാർത്ത്യയനി, ഫാത്തിമ എന്നിവർ സംസാരിച്ചു . സെക്രട്ടറി  ശ്രീ.പ്രദീപൻ പികെ  സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. ശ്രീകുമാർ മാവൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)