Flash News

Nattu Media

സുപ്രഭാതം ദിനപത്രം പ്രചാരണ കാമ്പയിൻ: ചെറുവാടി ശാഖാതല ഉദ്ഘാടനം നിർവഹിച്ചു


ചെറുവാടി : സുപ്രഭാതം പ്രചാരണ കാമ്പയിൻ ചെറുവാടി യൂണിറ്റ് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കുഞ്ഞോയി പാറക്കലിന് നൽകി ഉദ്ഘാടനം ചെയ്തു. ഹുസൈൻ ബാഖവി,അഷ്റഫ് റഹ്മാനി,മുഹമ്മദ് ഫൈസി,എസ് എ നാസർ,ഗഫൂർ ഫൈസി,യൂസഫ് ഫൈസി,മൊയ്തീൻ പുത്തലത്ത്,ഹമീദ് സഖാഫി,സാദിഖ് അലി ചെറുവാടി, നിയാസ് ചെറുവാടി, മോയിൻകുട്ടി കുളങ്ങര,സൽമാനി യമാനി,കുഞ്ഞുണ്ണി കോഴിപള്ളി,ഷബീർ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)