Flash News

Nattu Media

മുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചു

മുക്കം മുത്തേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചു. മുക്കം പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്. മുക്കം മുത്തേരിയിൽ വൈകിട്ട് 5.45 ഓടെയാണ് സംഭവം.
മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ  ഹോട്ടലിൽ വച്ചായിരുന്നു ഭാര്യയെ വെട്ടിയത്. ഗുരുതര  പരിക്കേറ്റ ജമീലയെ കെഎംസിടി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ജമീലയെ വെട്ടിയ ശേഷം മുസ്തഫ ഓടി രക്ഷപ്പെട്ടു. മുക്കം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)