Flash News

Nattu Media

ചെറുവാടിയിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


ചെറുവാടിയിൽ മുസ്ലീം യൂത്ത് ലീഗ് സ്വാതന്ത്യദിനം ആഘോഷിച്ചു.



ചെറുവാടി : സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി  ചെറുവാടി ടൗൺ മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി  യൂണിറ്റി ഡേ സംഘടിപ്പിച്ചു.

ചെറുവാടിയിലെ തല മുതിർന്ന പൗരനും മുസ്ലീം ലീഗ് കാരണവരുമായ ആലി കുട്ടി തറമ്മൽ പതാക ഉയർത്തി. എൻ ജമാൽ, എസ്എ നാസർ, കുഞ്ഞോയി പാറക്കൽ, അബ്ദുസ്സലാം കോട്ടൺ സ്പോട്ട്,അബ്ദുറഹ്മാൻ കണിച്ചാടി, മൊയ്തീൻ പുത്തലത്ത്, കെഎച്ച് മുഹമ്മദ്, മോയിൻ ബാപ്പു കണിച്ചാടി,അസീസ് പുത്തലത്ത്, നിയാസ് ചെറുവാടി, അനസ് നെല്ലപ വീട്ടിൽ, കമ്മുട്ടി കുറുവാടങ്ങൽ, സൽമാൻ കുറുവാടങ്ങൽ സംബന്ധിച്ചു.

🇮🇳 🇮🇳🇮🇳 🇮🇳🇮🇳 🇮🇳

തെനെങ്ങാപറമ്പ് സിറാജുൽ ഹുദ മദ്രസ
മഹല്ല് കമ്മിറ്റി നേതാക്കളും സംഘടനാ പ്രവർത്തകരും യൂണിറ്റിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം

🇮🇳 🇮🇳🇮🇳 🇮🇳🇮🇳 🇮🇳


തെനെങ്ങാപറമ്പ്  ശാഖ മുസ്‌ലിം യൂത്ത് ലീഗ് സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച UNITY DAY മുസ്ലിം ലീഗ് കാരണവർ വാലുമ്മൽ മമ്മദ് കുട്ടി സാഹിബ് പതാക ഉയർത്തി.

🇮🇳 🇮🇳🇮🇳 🇮🇳🇮🇳 🇮🇳



ചെറുവാടി ചുള്ളിക്കാപറമ്പിൽ എസ്ഡിപിഐ സ്വാതന്ത്ര്യ ദിന പതാക ഉയർത്തി.

🇮🇳 🇮🇳🇮🇳 🇮🇳🇮🇳 🇮🇳
 സാൽവോ ചുള്ളിക്കാപറമ്പ് സ്വാതന്ത്രദിനം ആഘോഷിച്ചു 


ചെറുവാടി :ചുള്ളിക്കാപറമ്പ് സാൽവോ സോഷ്യോ കൾചറൽ ഓർഗനൈസേഷൻ   ചെറുവാടി സ്വാതന്ത്യ ദിന പതാക ഉയർത്തൽ  കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവ്വഹിച്ചു

ചടങ്ങിൽ നവാസ് വൈത്തല അദ്ധ്യക്ഷനായി, ജസീം ലാൽ സ്വാഗതം പറഞ്ഞു. കരീം അഞ്ചുകണ്ടത്തിൽ,വൈത്തല അബൂബക്കർ , ഹമാം അലി, ബഷീർ അഹമ്മദ്, ഫഹദ് കണ്ടങ്ങൽ ,സലാം കണ്ടാംപറമ്പിൽ , അൽ അമീൻ, റഹീം ഫോട്ടോ ബേ, ഹവാസ് , ബഷീർ കണ്ടങ്ങൽ, അൻസിഫ് ഇ.കെ, ശരീഫ് വി.കെ, നാസർ കെ.സി, ഫൈസൽ, എന്നിവർ സംബന്ധിച്ചു.

🇮🇳 🇮🇳🇮🇳 🇮🇳🇮🇳 🇮🇳

അല്ഫിത്ര മോഡൽ സലഫി മദ്രസ
 സ്വാതന്ത്ര്യ ദിനാഘോഷിച്ചു


ല്ഫിത്ര മോഡൽ സലഫി മദ്രസ ചെറുവാടി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് ഹാഫിസ് ആസാദിന്റെ അധ്യക്ഷതയിൽ ചേർന്ന  ചടങ്ങിൽ കെഎൻ എം markazudawa മഹല്ല് പ്രസിഡണ്ട് അഹമ്മദ് ഇഖ്ബാൽ മാസ്റ്റർ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. കെ എച്ച് മുഹമ്മദ്, എൻ മുഹമ്മദ്. ആസാദ് മാസ്റ്റർ,  ഇർഫാൻ,അനസ്, അധ്യാപകർ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് അധ്യാപികമാർ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)