എടവണ്ണപ്പാറ അംഗൻവാടിയിലെ കുരുന്നുകളും രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ചേർന്ന് രാജ്യത്തിന്റെ 77ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
വാർഡ് മെമ്പർ സരോജിനി മാഡം പതാക ഉയർത്തി, തുടർന്നുള്ള പരിപാടിയിൽ പങ്കെടുത്ത കുരുന്നുകൾക്ക് KSEB A/E അഫ്സൽ സാർ പ്രോത്സാഹന സമ്മാനം നൽകി. മാധവേട്ടൻ, വിശ്വൻ ഒ , സലാം പയ്യാനക്കൽ, ബാബുവടക്കേടത്ത്, ആഷിഫ് മാസ്റ്റർ, വിജേഷ്, സിഞ്ചു, ഗണേശൻ, അഹമ്മദ് കുട്ടി, കലാം പാഞ്ചിരി തുടങ്ങിയവർ പ്രസംഗിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസം വിതരണവും നടത്തി.
Tags:
VAZHAKKAD
