📢.. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ്കൊടിയത്തൂര് ഗ്രാമപഞ്ചായത്തിലെ LSGD എഞ്ചീനീയറിംഗ് വിഭാഗത്തിലേക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 31.12.2023 വരെ സേവനം അനുഷ്ടിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതിന് 30/09/2023 ന് ശനിയാഴ്ച്ച രാവിലെ 10.30 ന് നേരിട്ടുള്ള അഭിമുഖം വഴി നിയമനം നടത്തുന്നു.
Ad
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ,പകര്‍പ്പും സഹിതം അഭിമുഖത്തിന് കൃത്യ സമയത്ത് തന്നെ ഹാജരാകേണ്ടതാണ്
യോഗ്യത: പ്ലസ്ടു പാസ്സ് + കബ്യൂട്ടര്‍ പരിജ്ഞാനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.