Flash News

Nattu Media

എം.എസ്.എം ഹൈസക് പോസ്റ്റർ പ്രകാശനവും സന്ദേശ രേഖ പ്രകാശനവും ചെയ്തു

മുക്കം: " ധാർമികതയാണ് , മാനവികതയുടെ ജീവൻ " എന്ന പ്രമേയത്തിൽ എം.എസ്.എം കോഴി ക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന  "ഹൈസക് " - ജില്ല ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനത്തിന്റെ മുക്കം മണ്ഡലം പോസ്റ്റർ പ്രകാശനവും, സന്ദേശ രേഖാ പ്രകാശനവും കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര നിർവ്വഹിച്ചു.

ചടങ്ങിൽ കെ എൻ എം മണ്ഡലം പ്രസിഡന്റ്‌ സാദിഖ് കെ പി ,ആലിഹസ്സൻ, സാദിഖ് പുൽപറമ്പിൽ, എം എസ് എം മണ്ഡലം പ്രസിഡന്റ്‌ ജിനു ജസ്‌ലിൻ സെക്രെട്ടറി മുഫ്സിൻ, ആദിൽ, നിഹാൽ എന്നിവർ സംബന്ധിച്ചു. 2023 ഒക്ടോബർ 22 ന് മുക്കം പുൽപ്പറമ്പിൽ വെച്ചാണ് ഹൈസക് സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)