Flash News

Nattu Media

ഗതാഗതം നിരോധിച്ചിരിക്കുന്നു


കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ -  ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ (കോട്ടമ്മൽ) മുതൽ സൗത്ത് കൊടിയത്തൂരിലെ Transformer വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ 02.10.2023 മുതൽ 07.10.2023 വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ സൗത്ത് കൊടിയത്തൂർ - മുറത്തുമൂല - കാരകുറ്റി -  കൊടിയത്തൂർ വഴി പോവേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ. കേരള റോഡ് ഫണ്ട് ബോർഡ്. പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട് വയനാട് ഡിവിഷൻ, കോഴിക്കോട്.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)