Flash News

Nattu Media

വയോജന ക്ലബ്ബ് രൂപീകരിച്ചു

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ വയോജന ക്ലബ്ബ് രൂപീകരിച്ചു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു, കുമാരൻ ഉമ്മത്തടം, ഷീബ ടീച്ചർ, പി.നു സ്റത്ത്, ജാസ്മിൻ പരപ്പൻ കുഴി, രേഖാ മാധവൻ, നസീമ കണ്ടിയിൽ,ഗോപാലൻ പുളിയുള്ളക്കണ്ടി, സി.ബി ശ്രീധരൻ, ഐ ഗോപാലൻ, എൻ.പി അച്ചുതൻ, എന്നിവർ സoസാരിച്ചു. ഭാരവാഹികളായി കുമാരൻ ഉമ്മത്തടം (ചെയർമാൻ) സി.ബി ശ്രീധരൻ (കൺവീനർ) വി.ടി അച്ചുതൻ (ട്രഷർ ) കമ്മറ്റി രൂപീകരിച്ചു



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)