Flash News

Nattu Media

യാത്രക്കാർക്ക് അപകടകെണിയൊരുക്കി റോഡിലെ ഗർത്തം, ഒടുവിൽ പരിഹരിച്ചു




കൂളിമാട് പാലം അപ്പ്രോച്ച് റോഡും നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കൂളിമാട് കളൻതോട് റോഡും കൂടിച്ചേരുന്ന ഭാഗത്തായി സാമാന്യം വലിയ ഒരു ഗർത്തം തന്നെ രൂപപ്പെടുകയും വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുമൂലം ഉള്ള യാത്രാ പ്രയാസം നീക്കി ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യമുയരുകയും ചെയ്ത സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട അധികാരികളുടെയും കരാറുകാരന്റെയും മുമ്പിൽ ഈ വിഷയം അവതരിപ്പിക്കുകയും ആയതിന്റെ ഭാഗമായി അവർ ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)