ചെറുവാടി : മക്ക കെ. എം സി സി ഭാരവാഹിയും ഹജ്ജ് വളന്റിയർ രംഗത്ത് വിശ്രമമില്ലാതെ സൂത്യാർഹമായ സേവനം ചെയ്ത നാട്ടുകാരൻ ഇബ്രാഹിം പരിയാരത്തിനെ ചെറുവാടി ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്‌ലിം ലീഗ് നേതാവ് കെ വി അബ്ദുറഹ്മാൻ സാഹിബ് പൊന്നട അണിയിച്ചു. എസ് എ നാസർഅധ്യക്ഷനായി. മുസ്ലിം ലീഗ്നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി ജി മുഹമ്മദ്, എൻ ജമാൽ, സലാം മാസ്റ്റർ,കെ എച്ച് മുഹമ്മദ്, എൻ കെ അബ്ദുറഹിമാൻ, സി വി റസാക്ക്, നവാസ് കെ. വി, റഷീദ് കാണിച്ചാടി, നിയാസ് കെ വി,
മുജീബ് കെ വി. സി. വി. എ കുട്ടി, മൊയ്തീൻ പുത്തലത്ത്, സി വി റസാക്ക്, നിയാസ് ചെറുവാടി, എസ് മൻസൂർ, ബാബു കൂട്ടക്കടവത്ത്, ജബ്ബാർ പുത്തലത്ത്. എൻ മുഹമ്മദ്.റിസാൽ പുത്തലത്ത് കുഞ്ഞോയ് തറമ്മൽ. കുട്യാലി തറമ്മൽ കരീംതലവണ് നഹീം തറമ്മൽ, കുട്ടിഹസൻ കോഴിപള്ളി ഗഫൂർ കോഴിപള്ളി, സാദിഖ് കുറിയേടത്ത്,
എന്നിവർ സംബന്ധിച്ചു. വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞോഴി പാറക്കൽ സ്വാഗതവും ട്രഷറർ അബ്ദുസ്സലാം ( കോട്ടൻ സ്പോട്ട് ) നന്ദിയും പറഞ്ഞു
