വലിയ പറമ്പ് പരേതനായ വലിയ പറമ്പിലെ പാറക്കൽ മൊയ്തീൻ കുട്ടി ഹാജി ഭാര്യ ആയിശ ഹജ്ജുമ്മ (85 വയസ്സ്) മരണപ്പെട്ടു.
മക്കൾ:-റിട്ട ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ , അധ്യാപകരായ സക്കീർ ഹുസയിൻ, ഫൈസൽ (കൊടിയത്തൂർ യു.പി.സ്കൂൾ)
മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 4:30 ക്ക് നെല്ലിക്കാപറമ്പ് ജുമഹ മസ്ജിദിൽ
