Flash News

Nattu Media

സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് കൊടിയത്തൂർ കുളങ്ങര സ്വദേശി മരിച്ചു



കൊടിയത്തൂർ: മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ  കോനൂർ കണ്ടി മരത്തോട് റോഡിൽ ഇന്ന് പുലർച്ചെ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . കൊടിയത്തൂർ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയും പഴയ കാല ഗോൾകീപ്പറും കൂടിയായ കുഴിഞ്ഞോടി അബ്ദുൽ സലാം എന്നയാളാണ് മരിച്ചത്. 

കൂടെയുണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മരിച്ച സലാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)