കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റികൾക്ക് പുതിയ അദ്ധ്യക്ഷൻമാരെ തെരെഞ്ഞെടുത്ത് ക്ഷേമകാര്യം - ബാബു പൊലു കുന്നത്ത് (കോൺഗ്രസ്സ് ),
ആരോഗ്യ വിദ്യഭ്യാസം മറിയം കുട്ടിഹസ്സൻ (കോൺഗ്രസ്സ് ),
വികസനം ആയിശ ചേലപ്പുറത്ത് (മുസ്ലീം ലീഗ് ) എന്നിവരെ തിരഞ്ഞെടുത്തു.
അനുമോദന യോഗത്തിൽ KT മൻസൂർ, സുജ ടോം, അഷ്റഫ് കൊളക്കാടൻ, ദിവ്യ ഷിബു (പ്രസിഡണ്ട് ) ഫസൽ കൊടിയത്തൂർ (വൈസ് പ്രസിഡണ്ട് ), സുബ്രഹ്മണ്യൻ KP, ഹരിദാസൻ പരപ്പിൽ , ബഷീർ കുന്താണിക്കാവിൽ , നജീബ് CK, റിനീഷ് കൊടിയത്തൂർ, പഞ്ചായത്ത് അംഗങ്ങളായ ഷംലൂലത്ത്, അബൂബക്കർ മാസ്റ്റർ, റിയാസ് MT, ഫാത്തിമ നാസർ, സീനത്ത് KG എന്നിവർ പങ്കെടുത്തു.
Read alswo>>>ചാലിയാർ ഇന്ന് തീക്കളമാകും
Tags:
KODIYATHUR
