Flash News

Nattu Media

കൊടിയത്തൂർ പഞ്ചായത്തിൽ ചന്ദ്രിക ക്യാമ്പയിന് തുടക്കമായി

കൊടിയത്തൂർ  പഞ്ചായത്തിൽ  ചന്ദ്രിക ക്യാമ്പയിന് തുടക്കമായി. കൊടിയത്തൂർ  ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി : ദിവ്യ  ഷിബുവിന് പത്രം  നൽകി കൊണ്ട് കൊടിയത്തൂർ  പഞ്ചായത്ത്  മുസ്‌ ലിം  ലീഗ്  പ്രസിഡന്റ്  എൻ  കെ  അഷ്‌റഫ്  ഉത്ഘാടനം  ചെയ്‌തു .ചടങ്ങിൽ  മുസ്‌ലിം ലീഗ്  ജനറൽ  സെക്രട്ടറി  മജീദ്  മുലത്ത് ,ചന്ദ്രിക പഞ്ചായത്ത് കോർഡിനേറ്റർ  എൻ  ജമാൽ ,ഗ്രാമ പഞ്ചായത്ത്  വൈസ്‌  പ്രസിഡന്റ്  ഫസൽ  കൊടിയത്തൂർ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിശ  ചേലപ്പുറത്ത് ,മെമ്പർമാരായ  എം  ടി  റിയാസ് .ഷംലൂലത്ത് ,ടി  കെ  അബുബക്കർ ,സി  ടി  മജീദ്  എന്നിവർ  പങ്കെടുത്തു .


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)