വാഴക്കാട് : ജില്ലാ സാക്ഷരതാ മിഷന്‍ മലപ്പുറം സാക്ഷരതാ വാരാചരണം വാഴക്കാട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ചാലിയപ്പുറം ഗവ.ഹൈസ്‌കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് തുല്യതാ കോര്‍ഡിനേറ്റര്‍ ലീലാരാധാകൃഷ്ണന്‍, കൃഷ്ണന്‍, മുതുവല്ലൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ അജിത, മുതുവല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. നാലാം തരം പഠിതാവായ ആമിനയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. പ്ലസ് വണ്‍, പ്ലസ്ടു, എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.
Tags:
VAZHAKKAD

