Flash News

Nattu Media

കട്ടയാട്ട് - പുതുക്കുടിക്കുന്നത്ത് റോഡ് ഗതാഗതയോഗ്യമാക്കുക

എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച്  പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി



ചെറുവാടി : കട്ടയാട്ട് - പുതുക്കുടിക്കുന്നത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് സെക്രെട്ടറി അലി കല്ലങ്ങലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് നിവേദനം നൽകി.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ആയിഷ ചേലാപുറത്തിന്റെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.സിപി ശമീർ, ഷാഫി കീലത്ത്, ശിഹാബ് കെ പി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)