Flash News

Nattu Media

നബിദിനം സമുചിതമായി ആഘോഷിച്ചു


വെസ്റ്റ് കൊടിയത്തൂർ
കഴുത്തുട്ടി പുറായ് ദാറുൽ ഹികം മദ്‌റസാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബി തങ്ങളുടെ 1498-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു രാവിലെ 7 മണിക്ക് സമസ്തയുടെ ത്രിവർണ്ണ പതാക ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് K അസ്സൻ കുട്ടി ഹാജി ഉയർത്തിയതോടെയായിരുന്നു പരിപാടിയുടെ തുടക്കം തുടർന്ന്‌ നടന്ന ഘോഷയാത്രക്ക് നെരയൻ കുഴി ഉസൈൻ ഹാജി പുതിയോട്ടിൽ ആലികുട്ടി കുട്ടി ഹസ്സൻ ആഷാരി കണ്ടി മുഹമ്മദ് സ്വാദിഖ് ബാവ തെന്നഞ്ചീരി അബ്ദുറഹിമാൻ പറക്കുഴി അബ്ദുറഹിമാൻ മഹ്ബൂബ മൂലത്ത് സിനാൻ ആ സാരിക്കണ്ടി PK ഷിബിലി സ്വാദിഖ് ഉസ്താദ് ചെമ്മാട് ഷബീൽ സുലൈമാൻ ചാലക്കൽ തുടങ്ങിയവർ നേത്രത്വം നൽകി ഉച്ചക്ക് നടന്ന മൗലിദ് പാരായണത്തിന്ന് സ്വദർ മുഅല്ലിo യൂസ് ഫ് വാഫി നേത്രത്വം നൽകി വൈകീട്ട് സമാപന പൊതുസമ്മേളനത്തിൽ സർട്ടിഫികറ്റ് വിതരണ സമ്മാനവിതരണം പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും മെമന്റോ വിതരണവും ചൈതു പൊതു സമ്മേളനത്തിൽ മദ്റസ്സസെക്രട്ടറി ഇക്ബാൽ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് അംബലക്കണ്ടി അദ്ധ്യക്ഷതവഹിച്ചു മഹല്ല് സെക്രട്ടറി മൂലത്ത് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു അബ്ദുൽ നാസർ മുസ്ലിയാർ ആശംസ അർപ്പിച്ചു തുടർന്ന് വിദ്യാർത്ഥി വിവിധ കലാപരിപാടികളും ഫ്ലവർ ഷോ ദഫ് പ്രദർ ഷനവും നടന്നു കുട്ടി ഹസ്സൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)