Flash News

Nattu Media

കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു, സഹയാത്രികന് പരുക്ക്


ഈങ്ങാപ്പുഴ: ദേശീയപാത 766 കോഴിക്കോട് - കൊല്ലങ്ങൽ റോഡിൽ ഈങ്ങാപ്പുഴ വെച്ച്  കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.  മലോറം സ്വദേശി അല്‍ത്താഫാണ് മരിച്ചത്.  കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയയിരുന്നു അപകടം.

.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)