Flash News

Nattu Media

ടിവി ഇബ്രാഹിം MLA വാലില്ലാ പുഴ തടാകം സന്ദർശിച്ചു


വാഴക്കാട്
: സമീപത്തെ വയലുകളിൽ മണ്ണിട്ട് നികത്തിയത് മൂലം നീരൊഴുക്ക് തടസ്ഥപ്പെട്ട്  ജലനിരപ്പുയർന്ന് തീരത്തെ കെട്ടിടങ്ങൾക്കു് ഭീഷണിയായി മാറിയ നാടിൻ്റെ പൈതൃക സ്വത്തും വാഴക്കാടിൻ്റെ വരദാനവുമായ വാലില്ലാ പുഴ തടാകം TV ഇബ്രാഹിം MLA സന്ദർശിച്ചു
ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശരീഫ ചിങ്ങം കുളത്തിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, വാലില്ലാ പുഴ തടാകസംരക്ഷണ സമിതി ഭാരവാഹികളായ റഫീഖ് മാസ്റ്റർ, ഉമറലി ശിഹാബ് ,കരീം എളമരം ( വോയ്സ് ഓഫ് പാറ),  മുതലായവരും കൂടെയുണ്ടായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)