Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതി,പോത്തിന്‍കുട്ടി വിതരണം


വാഴക്കാട്
ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി പോത്തിന്‍കുട്ടി വിതരണം മുണ്ടുമുഴി മൃഗാശുപത്രി പരിസരത്ത് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു.

 ഗുണഭോക്തൃവിഹിതം അടച്ച 16 പേര്‍ക്ക് ആദ്യഘട്ടത്തില്‍ പോത്തിന്‍കുട്ടി വിതരണം നടത്തി. ചടങ്ങില്‍ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, വാര്‍ഡ്‌മെമ്പര്‍ മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, മെമ്പര്‍മാരായ എം.കെ.നൗഷാദ്, സി.പി.ബഷീര്‍മാസ്റ്റര്‍, ശിഹാബ്ഊര്‍ക്കടവ്, പി.ടി.വസന്തകുമാരി, ജമീലയുസുഫ്, സാബിറ, കോമളം, സരോജിനി, വെറ്റിനറിസര്‍ജന്‍ ഡോ.രമ്യരവീന്ദ്രന്‍, അസി.ഫീല്‍ഡ് ഓഫീസര്‍ സുലൈമാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജൈസല്‍എളമരം, അലിഅക്ബര്‍ഊര്‍ക്കടവ്, സുരേഷ്‌കുമാര്‍, യു.കെ.അസൈന്‍, എം.ഷംസുദ്ദീന്‍, പി.അബ്ദുല്‍ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)