HomeDEATH ഗോപാലൻ Saturday, October 21, 2023 0 നായർകുഴി, ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടമ്മൽ ഗോപാലൻ (65) നിര്യാതനായി.ഭാര്യ: വിജയകുമാരി. മക്കൾ: ഗോപേഷ്, വിജില, അജില. മരുമക്കൾ: പ്രശോഭ് ചേവായൂർ, അനു തൃശൂർ.സംസ്കാരം: ഇന്ന് (21/10/2023) രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. Tags: DEATH KOOLIMAD Facebook Twitter