Flash News

Nattu Media

കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ക്രിക്കറ്റ് മത്സരത്തോട് കൂടി സമാപനം കുറിച്ചു


കിഴുപറമ്പ്
: യുവജനങ്ങളുടെ കലാ കായിക സാംസ്കാരിക കയിവുകളെ പ്രകടിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ പഞ്ചായത്തുകളിൽ നടത്തിവരുന്ന കേരളോത്സവം ഒക്ടോബർ 1 മുതൽ 15 വരെ കിഴുപറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിക്കപ്പെട്ടു.
സമാപന ഇനമായ ക്രിക്കറ്റ് മത്സരം കിഴുപറമ്പ് ഗവർമെന്റ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു
15 ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പത്തനാപുരം ടീം വിജയികളായ്  ടൗൺ ടീം കിഴുപറമ്പ് രണ്ടാം സ്ഥാനക്കാരുമായ്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)