Flash News

Nattu Media

വാഴക്കാട് മണ്ഡലത്തിൽ കോൺഗ്രസ്സിലേക്ക് ഒഴുക്ക് തുടരുന്നു


വാഴക്കാട്
: വാഴക്കാട് മണ്ഡലം കണ്ണത്തുംപാറ- ചെറുവായൂർ വാർഡുകളിൽ നിന്ന്  മതേതര ഇന്ത്യയുടെ മാനവിക മുഖമായ  കോൺഗ്രസ്സ് പ്രസ്ഥാനത്തിലേക്ക് വിവിധ പാർട്ടികളിൽ നിന്നും പുതുതായി കടന്നു വന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി.


മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, മെമ്പർഷിപ്പ് നൽകി. DCC മുൻ ജനറൽ സെക്രട്ടറി കെ എം എ റഹ്മാൻ. ഗ്ലോബൽ OICC സെക്രട്ടറി മാനുട്ടി കുനിക്കാടൻ, ബ്ലോക്ക് കോൺഗ്രസ്സ് ജന:സെക്രട്ടറി ചെറുപാറ മുഹമ്മദ് . സീനിയർ കോൺഗ്രസ്സ് നേതാക്കളായ ഇ  ടി അബുക്ക, വീരാൻ കുട്ടിക്ക. മണ്ഡലം കോൺഗ്രസ്സ് പ്രതിനിധി ഹംസത്തലി വാഴക്കാട്, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ   മുഹമ്മദലി ചെറുവായൂർ, നിയാസ് ചെറുവായൂർ, വാർഡ് ഭാരവാഹികളായ  മുനീർ ബാബു  ബൂത്ത് പ്രസിഡണ്ട് ശിവൻ ചെറുവായൂർ അഷ്‌റഫ്‌. തുടങ്ങിയവർ പാർട്ടി മെമ്പർഷിപ്പ് എടുത്തവർക്ക് ഷാൾ അണിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)