Flash News

Nattu Media

ഐ എസ് എം സംസ്ഥാന സമ്മേളന ജില്ലാ പ്രചാരണ ഉദ്ഘാടനം നാളെ


കോഴിക്കോട്
: നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ 30,31 തീയതികളിൽ എറണാകുളത്ത് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് ജില്ലാ പ്രചാരണഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കും.
മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.
ഹനീഫ് കായക്കൊടി,
അലിഷാക്കിർ മുണ്ടേരി,
അൻസാർ നന്മണ്ട,
ബഷീർ പട്ടേൽ താഴം,
അബ്ദുൽ ജലീൽ മാമാങ്കര തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംസാരിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)