Flash News

Nattu Media

ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു


കൂളിമാട്
:- കൂളിമാട് അങ്ങാടിയിൽ മുസ്ലിം ലീഗ്,യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകർ ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിനിരായവർക്ക് ഐക്യദാർഢ്യമായി യുദ്ധ വിരുദ്ധ വലയം തീർത്തു.
വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അലി ചെമ്പകശേരിയുടെ അധ്യക്ഷ്യതയിൽ നടന്ന പരിപാടി വാർഡ് മെമ്പർ റഫീഖ് കൂളിമാട് ഉത്ഘാടനം ചെയ്തു.ടി.വി അബൂബക്കർ മാസ്റ്റർ, മുഹമ്മദ്‌ ചെമ്പകശേരി, വി. മഹമൂദ്, എം വി അമീർ, ടി. സഫറുള്ള, സി.നാസർ,ടി വി അസ്‌ലം,അൽഫായിസ്,കെ എം മെഹർ, സി. ഹാദി, കെ എം.റസിൻ.എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)