Flash News

Nattu Media

എസ്റ്റേറ്റ് ഗേറ്റ് കൊടശ്ശേരി പൊയിൽ റോഡ് ഉദ്ഘാടനം ചെയ്തു


മുക്കം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ എസ്റ്റേറ്റ് ഗേറ്റ് കൊടശ്ശേരി പൊയിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്. ടികെ സുധീരൻ. പിടി സുബൈർ. ശ്രീനിവാസൻ കാരാട്ട്. മുഹമ്മദ്‌ ചത്കൊടി. നിഷാദ് വീച്ചി.എപി ഉമ്മർ.സനിൽ അരീപ്പറ്റ. അനീഷ് പള്ളിയാലി.സലാം വടക്കേതൊടിക. അഫ്‌സാർ ചാലിൽ.അബു ടിപി.സി മുഹാജിർ. ഒ റഫീഖ്.കൃഷ്ണൻ കുട്ടി മാസ്റ്റർ.അനിൽകുമാർ കാരട്ട്. ശശി മാങ്കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)