Flash News

Nattu Media

താളത്തിൽ റുഖിയ്യ, കക്കാട്


കാരശ്ശേരി
: കക്കാട് പരേതനായ കെ.കെ.സി മുഹമ്മദിൻ്റെ ഭാര്യ താളത്തിൽ റുഖിയ (59) നിര്യാതയായി.

മക്കൾ: ശമീമ, ഷമീന, ഫർസാന, ഷിഹാന,ഷമീൽ.

മരുമക്കൾ: അബ്ദുറഹിമാൻ (വേങ്ങര) കെ.ബഷീർ (ചേന്ദമംഗല്ലൂർ), മുജീബ് റഹ്മാൻ ( ഒതായി), ഷാജഹാൻ (മഞ്ചേരി കാരപ്പറമ്പ്), ഷാനി ബ് ( കീഴ്പ്പറമ്പ്) ,ഹെന്ന (ഒതായി)

സഹോദരങ്ങൾ: താളത്തിൽ മുഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ ,അബ്ദുന്നാസർ അബ്ദുസ്സലാം (ഖത്തർ) ഫാത്തിമ, സുലൈഖ, ആയിഷ, ഷൗ ബിന.

 മയ്യിത്ത് നമസ്ക്കാരം രാവിലെ 11 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)