വാഴക്കാട് : നിർധനരായ രോഗികളെ സഹായിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് ലഹരി വിരുദ്ധ ക്യാമ്പയിനും ഒന്നാമത് അഖില കേരള വടംവലി മത്സരത്തിൽ ജി കെ എസ് ഗോതമ്പ് റോഡ് ജേതാക്കളായി.കോടിയമ്മൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന വടംവലി കുന്നമംഗലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വിവിധ നേതാക്കൾ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ടീമുകളെയും മലപ്പുറം ജില്ലാ IRE വടംവലി അസോസിയേഷന് പ്രത്യേകം അഭിനന്ദിച്ചു
Tags:
VAZHAKKAD

