കൊടിയത്തൂർ: മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിൽ സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുൻ വശം മുതൽ കൊടിയത്തൂർ ജംഗ്ഷൻ വരേ ആയതിനാൽ ചുള്ളിക്കാപറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ വരേ മാത്രമേ യാത്ര ചെയ്യാനാവൂ.
Tags:
KODIYATHUR

